01:57am 22 October 2026
NEWS
ഏലിയാസ് പി. പീറ്റർ നിര്യാതനായി
21/10/2026  09:40 PM IST
nila
ഏലിയാസ് പി. പീറ്റർ നിര്യാതനായി

 

വാഴൂർ: കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 
കൊച്ചി ഓഫീസിലെ റിട്ട. ജോയിന്റ് ഡയറക്ടർ പുളിക്കൽ കവല മുല്ലോത്ത് പുതുപ്പറമ്പിൽ ഏലിയാസ് പി. പീറ്റർ (അച്ചൻകുഞ്ഞ്–80) നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞുമോൾ (വെണ്മണി തറയിലേത്ത് പുത്തൻ ബംഗ്ലാവ് കുടുംബാംഗം).
മകൾ: ഡോ. പ്രീത മനോജ്.
മരുമകൻ: ഡോ. മനോജ് ഏബ്രഹാം (ആലുവ ഐക്കരക്കുടിയിൽ)
മൃതശരീരം ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. ഉച്ചയ്ക്ക് 2ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img